നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

17:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13326 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ദൈവം തന്ന വരദാനമാണ് പ്രകൃതി.നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നു. ഇവിടെ ധാരാളം പൂക്കളും പൂമ്പാററകളുമുണ്ട്.പക്ഷികളും മൃഗങ്ങളമുണ്ട്.പാട്ടു പാടുന്ന പുഴകളും തോടുകളും അരുവികളുമുണ്ട്. കുന്നുകളും മലകളും മരങ്ങളുമുണ്ട്.പ്രകൃതിയിലെ കള കള ശബ്ദം കേട്ടാൽ നമ്മുടെവിഷമമെല്ലാംമാറും.പ്രകൃതിയില്ലെങ്കിൽമനുഷ്യരില്ല.നമ്മൾപ്രകൃതിയെ സ്നേഹിക്കണം