ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം
കൂട്ടുകാരെ, നാം എല്ലാവരും ശുചിത്വം പാലിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇടക്കിടെ കൈ രണ്ടും സോപ്പിട്ട് കഴുകുക.നമ്മൾ ഒന്നുചേർന്ന് ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുക ' അതിന് നമ്മെളെല്ലാവരും ഒന്നു ചേർന്ന് വീടും പരിസരവും വൃത്തിയാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. കൂട്ടുകാരെ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം. അകന്നു നിൽക്കുകയും, എവിടെയെങ്കിലും പോകു മ്പോൾ മാസ്ക് ധരിക്കുകയും വേണം. എല്ലാവരും വ്യായാമം ചെയ്യണം. ആരോഗ്യവും വേണം. ആടിപ്പാടികളിച്ചു നടക്കണം കളിക്കുമ്പോൾ പഠിക്കുകയും വരച്ചു രസിക്കുകയും വേണം സ്കൂളിൽ പോകാൻ ഒരുങ്ങണം. വൃത്തി ശുചിത്വം ശീലമാക്കണം. ഒറ്റ മനസ്സുകൊണ്ട് വീട്ടിലിരിക്കണം. വൃത്തി ശുചിത്വം ശീലമാക്കിയാൽ രോഗം നമ്മെ പേടിക്കും
ലിയ ഫാത്തിമ
4 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം