ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ
പ്രകൃതിയുടെ വികൃതികൾ
ഹായ്, എന്തു ഭംഗി... പ്രകൃതിയെ കാണുവാൻ നിറയെ ഹരിതവർണ്ണങ്ങളായ്.. അണിഞ്ഞൊരുങ്ങി നിന്നൂ..
നിറഞ്ഞുനിൽക്കുമീ പ്രകൃതി എവിടെ തിരിഞ്ഞാലും പച്ച പുൽമെത്തയും മരങ്ങളും തലയുയർത്തിനിൽക്കുമീ വൃക്ഷങ്ങൾ തഴുകിയോടും മന്ദമാരുതൻ,
മാലിന്യങ്ങളാൽ നശിപ്പിക്കല്ലേ നീ ഈ പ്രകൃതിതൻ സൌന്ദര്യം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ