ഗവ. വെൽഫെയർ എൽ പി സ്കൂൾ‍ , പുഴാതി/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- മണ്ണ് - സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
<മണ്ണ് >


തൊട്ടു തൊട്ടില്ല ഞാനീ പൂവിനെ

പെട്ടെന്നുതിർന്നതാ വീഴുന്നു ഭൂമിയിൽ

മണ്ണിൻ സുഗന്ധം അറിഞ്ഞാ പൂവുകൾ

മണ്ണിനോടൊട്ടിക്കിടക്കുന്നു പോലും

പൂക്കുന്ന പൂവുകൾ കായ്കളും കനികളും

മണ്ണിൻ്റെ ഗന്ധം അറിഞ്ഞേ വളരൂ

അത്രമേൽ ഭംഗിയാമണ്ണിൻ്റെ മാറിന്

നിത്യവും മണ്ണിനെ കാത്തോളൂ നിങ്ങൾ.

<poem>