17:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ആഹ്വാനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരമെങ്കിലും
പക്ഷെ ജാതിയില്ല മതമില്ല
കൊറോണയ്ക്കു ദേശമോ, വിദേശമോ എന്നൊരതിരില്ല
പണ്ഡിതനും വരാം പാമരനും വരാം
ധനികനെന്നോ, ദരിദ്രനെന്നോ ഭേദമില്ല
ആഘോഷം ആർഭാടം എല്ലാം
വെറും മിഥ്യ എന്നു പഠിപ്പിച്ചു
കൊറോണ തൻ നാളുകൾ
ആരാധനാലയങ്ങൾ അടച്ചാലും പ്രാർത്ഥിക്കാം
ആലയത്തിലെങ്കിലും വായു മലനീകരണമില്ലതെയായ്
നദികളും പുഴകളും മാലിന്യമുക്തമായ്
പങ്കുവച്ചുള്ളവൻ ഇല്ലാത്തവനായ്
സ്നേഹം എന്ന വികാരം സമ്പന്നമായ്