വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശ‍ുചിത്വം

17:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശ‍ുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‍ുചിത്വം

നാം എപ്പോഴ‍ും ശ‍ുചിത്വം ഉള്ളവരായിരിക്കണം. നമ്മ‍‍ുടെ കൈയ്യ‍‍ും മ‍ുഖവ‍ും എപ്പോഴ‍ും വൃത്തിയുണ്ടായിരിക്കണം. ദിവസവും കുളിക്കണം. ആഹാരം കഴിക്കുന്നതിന്റെ മ‍ുമ്പ‍ും ശേഷവ‍ും കൈയ്യ‍ും വാഴയും കഴ‍‍ുകണം. ഇന്ന് നാം അനുഭവിക്ക‍ുന്ന കൊറോണ എന്ന രോഗത്തെ തടയാൻ വൃത്തി അനിവാര്യമാണ്. കൊറോണ വൈറസിനെ തടയാൻ കൈ എപ്പോഴും സോപ്പിട്ടു കഴ‍ുകണം.

ഫാത്തിമ ഫൈസൽ
2 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണ‍‍‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം