വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/പുഴയും കുട്ടിയും
പുഴയും കുട്ടിയും
കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം .
|