ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/വിഷുപ്പുലരി

17:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുപ്പുലരി 2020

ഡും.... ഡും.. ഡും..

ആരാണ് ഈ വിഷുപ്പുലരിയിൽ? ഞാൻ മെല്ലെ വാതിൽ തുറന്നു. ആരെയും കാണുന്നില്ലല്ലോ !" ആരാ ?.".... ഞാൻ ഉറക്കെ ചോദിച്ചു. "ഞാനാ... കൊറോണ ". "എന്താ കാര്യം? " വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു. "ഈ വിഷുവിനു എന്നെ കണികണ്ടോട്ടേ. എല്ലാരും നല്ല മനുഷ്യരാവട്ടെ എന്നൊക്കെ ചിന്തിച്ചു. വെറുതെ ഒന്ന് പരിചയപ്പെടാൻ വന്നതാ ". കൊറോണ കൈ നീട്ടി പരിചയപ്പെടാൻ ഒരുങ്ങി. കീശയിലെ സാനിറ്റൈസർ എടുത്തു കൈയാക പുരട്ടി ഞാൻ മുന്നോട്ടാഞ്ഞതും...... "അയ്യോ... ! വിവരമുണ്ടല്ലേ ചങ്ങായീ... "എന്ന് നിലവിളിച്ചു കൊറോണ കണ്ടം വഴിയേ.. ഓടി മറഞ്ഞു "... "ഹ ഹ നമ്മോടാ കളി... !".. ഞാൻ അകത്തു കേറി വാതിൽ അടച്ചു.

ഫർഹദ്‌ എം. കെ
5 ഗവണ്മെന്റ്. യു. പി സ്കൂൾ. താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ