ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി
ക്ഷണിക്കാതെ വന്ന അതിഥി നമ്മുടെ സുന്ദരമായ ലോകത്തിലേക്ക് കടന്നുവന്ന് മഹാമാരി പടർത്തിയ വില്ലനാണ് കൊറോണ. അപ്രതീക്ഷിതമായിവന്ന ആ വില്ലൻ കുറേ ജനങ്ങളുടെ ജീവനെടുത്തു. ഇതിനെ തുരത്തുവാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ്, ഭയമല്ല. സുന്ദരമായ ഈ ലോകത്തെ രക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ടത്, • ഹാൻഡ് വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക. • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. • റോഡിൽ തുപ്പരുത് • ഒരു മീറ്റർ അകലം പാലിച്ചുനടക്കുക. • ആൾക്കൂട്ടം ഒഴിവാക്കുക. ഇതൊക്കെയണ് കൊറോണയെ തുരത്താനുള്ള വഴികൾ കൊറോണയെന്ന വില്ലനെ നമുക്ക് ഒറ്റക്കെട്ടായിനേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ