പാലക്കൂൽ യു.പി.എസ്/അക്ഷരവൃക്ഷം/നവോത്ഥാനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14559 (സംവാദം | സംഭാവനകൾ) ('{{Box Top1 |തലക്കെട്ട് =നവോത്ഥാനത്തിന്റെ നാളുകൾ |color=3}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജീവനുള്ള ഒരു ഹരിതഗൃഹമായ ഭൂമി അസാധാരണമായ ജൈവ വൈവിധ്യവും ജനജീവിത വൈവിധ്യവും കൊണ്ട് നിറഞ്ഞ <
താണ് .സാമൂഹികവും സാംസ്കാരിക <
മായും ഏത് പ്രവർത്തനം ചെയ്യുമ്പോ <
ഴും പ്രകൃതി സംരക്ഷണ വാഹകരാ <
കുക എന്നത് നമ്മുടെ കർത്തവ്യമാണ് ഇന്നത്തെ പൗരന്മാരാണ് നാളെയുടെ വാഗ്ദാനവും വിഭവസമ്പത്തും .ശുചിത്വം , പരിസ്ഥിതി ,രോഗപ്രതിരോധം എന്നിവയി <
ലൂടെ ഭൂമിയുടെ കാവൽക്കാരായി നമുക്ക് മാറാം .

സമഗ്രവും സമയബന്ധിതവുമായ പരിസ്

<
ഥിതി പ്രവർത്തനങ്ങൾ നാം ചെയ്യേ <
ണ്ടതുണ്ട് .പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക ,സമാധാനപരമായ ജീവിതം നയിക്കുക .അന്നവും അഭയവും ഔഷധ <
വും അതിജീവനതിനാവശ്യമായതെ <
ല്ലാം ഭൂമി നൽകുന്നു .ഓരോ ജീവനെ <
യും നാം കടപ്പാടോടെ കാത്തുകൊ

<
ള്ളേണ്ടതാണ് .

പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ ചെറുചുവടുകളെ നാം വെച്ചിട്ടുള്ളു .ഇനിയും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് .അതിൽ പ്രാധന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം . ദുരിതപൂർണമായ ജീവിതത്തിൽ നിന്ന് ശുചിത്വ പൂർണമായ ഒരു ജീവിതം കെട്ടി <
പ്പടുക്കാൻ സന്നദ്ധരാകേണ്ടതാണ് . ചിന്താശേഷിയുള്ള തലമുറയെ വാർത്തെ <
ടുക്കുന്നതിനൊപ്പം ശുചിത്വബോധമു <
ള്ളവരാകാൻ കൂടി നാം ശ്രമിക്കേണ്ട <
തുണ്ട് .ഇന്ന് നാം പല പല രോഗങ്ങൾ <
ക്കും അടിമപ്പെടുന്നതിൽ ഇതൊരു

പ്രധാന കാരണമാണ് .

ലോകത്തിൽ ഇന്ന് മൂർച്ചയേറിയ വാളായി മാറിയ കൊറോണ വൈറസിനെ പോലും ശുചിത്വം കൊണ്ട് നമുക്ക് കീഴ് <
പെടുത്താം .കേൾക്കാൻ ആഗ്രഹി <
ക്കാത്ത വർത്തകളിലേക്കാണ് ഓരോ ദിവസവും ലോകം ഞെട്ടി ഉണരുന്നത് . മനുഷ്യരിൽ രോഗം പടർന്ന് പിടിക്കാതിരി <
ക്കാൻ രോഗപ്രതിരോധശേഷി ഒരു പ്രധാന ഘടകമാണ് .ദൈനം ദിന ഭക്ഷണ <
ത്തിൽ പോഷകഘടകങ്ങളും ജലാം <
ശവും ഉൾപെടുത്തുന്നത് ഒരു പരിധി വരെ രോഗപ്രതിരോധശേഷി കൂട്ടും .ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും രോഗം പിടിപെടാതിരിക്കാൻ ജാഗരൂകരാ <
യിരിക്കേണ്ടതാണ് .ലോകമെമ്പാടും പടർന്ന് പിടിച്ചിരിക്കുന്ന കൊറോണ എന്ന രോഗത്തിൽ നിന്ന് രക്ഷ നേടാനായി പൊതു ജനങ്ങൾ ആയ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് .സർക്കാരിന്റെ നിർദേ <
ശങ്ങൾ അനുസരിച്ചു കരുതലോടെ നവോത്ഥാനത്തിന്റെ നാളുകളെ കാത്തിരിക്കാം ....

അനുനന്ദ .എം
{{{ക്ലാസ്സ്}}} പാലക്കൂൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം