ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/കുഞ്ഞനിയത്തി

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPBS.Chowara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞനിയത്തി | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞനിയത്തി


സുന്ദരി സുന്ദരി വാവേ വാവേ
എന്നുടെ സ്വന്തം കുഞ്ഞാവേ..
 
പൂമ്പാറ്റ പോൽ വന്നീടും നീ
എന്നുടെ ഏറ്റവും സുന്ദരി നീ..
 
എന്തൊരു ഭംഗി നിൻ ചിരിക്ക്
ചക്കരയുമ്മ നൽകിടാം ഞാൻ..
 
ചക്കരപെണ്ണേ കുഞ്ഞാവേ
എന്നുടെ സ്വന്തം കുഞ്ഞനിയത്തി...

 

Adidev A.R
3A ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത