വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കണികാണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('a{{BoxTop1 | തലക്കെട്ട്= കണികാണാൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

a

കണികാണാൻ

മേടവിഷുക്കിളി പാടുബോൾ

കാടത്തു കേട്ടു രസിക്കുബോൾ

എന്നുടെ കൊമ്പിൽ നേരത്തെ

എന്തിനു വന്നു നീ തത്തേ?

 പറയാം പൂത്ത കണിക്കൊന്നേ

പൂക്കുല വേഗം നീ തന്നേ

നല്ല വിഷുക്കണി ഒരുക്കണ്ടേ.

എല്ലാവർക്കും കണികാണണ്ടെ?

അധികേഷ്. എ.ടി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത