16:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14635(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേൾക്കുക കൂട്ടരേ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേൾക്കുക കേൾക്കുക കൂട്ടരേ
ശുചിത്വം നമ്മൾക്കാവശ്യം
കൈ കഴുകേണം നന്നായി
ശുചിത്വബോധം ഉണ്ടാകേണം
വീടും പരിസരവും വൃത്തി വേണം
എന്നും നമ്മൾ ഓർക്കേണം
ശുചിത്വത്തിന്റെ പ്രാധാന്യം