ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/പ്രകൃതി

16:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ചൂഷണത്തിനിരയാകുന്നവൾ
ചൂഷണത്താൽ മരിക്കുന്നവൾ
തന്റെ മക്കളാൽ മരണപ്പെടുന്നവൾ
ദു:ഖങ്ങളെല്ലാം മനസ്സിൽ ഒതുക്കുന്നവൾ
ക്രൂരമായ ആളുകളുടെ മൂർച്ചയേറിയ
വാളിന്നിരയാകുന്നവൾ
ജേ സീ ബിയാൽ അവൾ പൊട്ടിച്ചിതറുന്നു
മാലിന്യങ്ങളാൽ അവൾ മൂടപ്പെടുന്നു
അശുദ്ധവായുവാൽ ശ്വാസംമുട്ടുന്നവൾ
നാം ചൂഷണത്തിൻറെ രാജാക്കൻമാർ
പിന്നേയും മനംനൊന്ത്
കണ്ണീരൊഴുക്കുന്നവൾ
പ്രകൃതി

ലിഷ
7 ജി എച്ച് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത