ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

16:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11448 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി അത് എത്ര മനോഹരമാണ്. നിറയെ പുഴകളും അരുവികളും വയലുകളും  മരങ്ങളും പക്ഷികളും മൃഗങ്ങളും.... അതൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മണൽ വാരിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മരങ്ങൾ വെട്ടിയും ഈ പാവത്തിനെ നശിപ്പിക്കുകയാണ്. പക്ഷികൾക്ക് ഇപ്പോൾ വീട് തന്നെ ഇല്ല. പരിസ്ഥിതി യെ സംരക്ഷിക്കാൻ നമുക്ക് പറ്റുന്നതൊക്കെ ചെയ്യാം...

നുഹ മറിയം
1 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം