സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge (സംവാദം | സംഭാവനകൾ) (' രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ വരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കണം എന്ന ചൊല്ല് ശരിയാക്കുന്ന അവസരങ്ങളാണ് ഇത്..... ഇന്നത്തെ ലോകത്തിന്റെ അവസ്ഥ ഒന്നു നോക്കു... എത്ര ഭയാനകം ആണ്..... ഇതിൽ നിന്ന് ഒരു മോചനം നമ്മൾ ഉറ്റുനോക്കുന്നു.... ഒരു സ്ഥലത്തൊ, ഒരു രാജ്യത്തോ, അല്ല ഈ ഭീകര വിപത്തു ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്നു.... അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.. നമുക്ക് നമ്മെ തന്നെ രക്ഷിക്കാം.... 
Albin Sebastian
4 B Albin Sebastian
Parassala ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
Lekhanam