ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകറ്റാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റാം

അകറ്റാം നമുക്ക് അകറ്റാം
കൊറോണയെ അകറ്റാം
സോപ്പിട്ട് കെെ കഴുകി അകറ്റാം
അകലം പാലിച്ച് അകറ്റാം
നല്ലൊരു നാളേക്കായ്
ഒരുമിച്ച് നിൽക്കാം നമ്മുടെ-
നാടിൻ നന്മയ്ക്കായ്

ഐസ ഫാത്തിമ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത