കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം ➖➖➖➖ ഇന്ന് ലോകം മുഴുവൻ ഒരു മഹാ വിപത്തിനു മു- ന്നിൽ അടിപതറിയിരി- ക്കുകയാണ്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊറോണ - വൈറസ്. വാസ്തവത്തിൽ കൊറോണ ഒരു പുതിയ വൈറസ് അല്ല.നാൽപ്പത് വർഷമായി ഇതിനെക്കു- റിച്ച് പഠിച്ചു വരുന്നുണ്ട്. ആദ്യകാലത്ത് വൈദ്യശാ- സ്ത്ര മേഖല ഇതിനെ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഈ വൈറസിനെ ഗൗരവ- ത്തോടെ പഠിക്കാൻ തുട- ങ്ങുന്നത് 2002 ലാണ്. അതിനു ശേഷം പലയിട- ങ്ങളിലും ഈ വൈറസ് പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇപ്പോഴാണ് ഇത് പ്രത്യക്ഷ പ്പെടുന്നത്.2019 ഡിസം- മ്പർ 1 ന് ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം കണ്ടത്.പിന്നീട് ഡിസംബർ 10 ന് ഒരാൾ- ക്ക് കൂടി ഈ വൈറസ് സ്ഥിതീകരിച്ചു.അങ്ങനെ പിന്നീട് ചൈനയിൽ ആയിരക്കണക്കിന് ആളുകൾക്ക് ഈ വൈറസ് ബാധിച്ചു.മര- ണം വരെ സംഭവിച്ചു.ആ സാഹചര്യത്തിൽ ചൈന- യിൽ ലോക് ഡൗൺ - (അടച്ചിടൽ) പ്രഖ്യാപിച്ചു. അതിനിടയിൽ അവിടെ- യുള്ള പലരും ഇതിന്റെ ഗൗരവം മനസിലാക്കാ- തെ മറ്റ് രാജ്യങ്ങളിലേക്ക് മാറി താമസിച്ചു.അങ്ങ- നെ അവിടെ ഉള്ളവർക്കും ഈ വൈറസ് ബാധിച്ചു തുടങ്ങി.പിന്നീട് മറ്റു പല സ്ഥലങ്ങളിലും ഇത് വ്യാപിച്ചു തുടങ്ങി.ഇപ്പോ- ൾ അത് ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തൊട്ടാകെ പ്രധാന മന്ത്രി സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കു- കയാണ്. ഇതിന് വായുവിലൂടെ പകരാനാകില്ല.രോഗിയു- ടെ ശരീര സ്രവങ്ങളിലൂടെ യാണ് ഇത് പുറത്ത് കടക്കുന്നത്. ലോകം മുഴുവൻ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോഴും കേരളം ഈ ദുരന്ത ഘട്ടത്തെ വിജയകരമായി തരണം ചെയ്യുകയാണ്. കേരളത്തിലെ അവസ്ഥ ആശ്വാസകരമാണ്.പൂർ- ണ വിരാമമായെന്ന് പറയാറായിട്ടില്ല.നമ്മൾ മുമ്പേ തന്നെ ജാഗ്രത എടുത്തിട്ടുണ്ട്.അത് തുടരുക തന്നെ ചെയ്യ- ണം.നമ്മുടെ മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടങ്ങൾ, നിയമ പാലകർ തുടങ്ങിയവരുടെ കൂട്ടായ പ്രയത്നത്തെ അഭിനന്ദി - ച്ചേ മതിയാവൂ... മുതലാളിത്ത രാഷ്ട്ര- ങ്ങളായ ഇറ്റലി, അമേരി - ക്ക സ്പെയിൻ തുടങ്ങിയ വൻ രാഷ്ട്രങ്ങൾ കൊറോണ വൈറസിൽ ആടിയുലയുന്ന ഈ സാഹചര്യത്തിൽ അമേരിക്ക പോലും കേരള മോഡലിനെ പ്രശംസിക്കുന്ന ഈ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഒരു കേരളീയനായതിൽ നമ്മുക്ക് ഓരോരുത്തർ- ക്കും അഭിമാനിക്കാം. വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒരു വൈറ- സാണിത്.ഇതിന്റെ പ്രതി- രോധത്തിനു വേണ്ടി നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസ- റോ ഉപയോഗിച്ച് കഴുകു- ക, ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാതിരി - ക്കുക, അനാവശ്യമായി പുറത്തു പോവാതിരിക്കു- ക, ആരോഗ്യ പ്രവർത്ത - കർ പറയുന്ന നിർദേശ - ങ്ങൾ പൂർണമായും അനുസരിക്കുക. അതുപോലെ പനിയോ ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഹെൽപ് ഡെസ്- കുമായി ബന്ധപ്പെടുക. നമ്മുക്ക് ഒറ്റ കെട്ടായി നിന്ന് ഈ മഹാ വിപത്തി - നെ തോൽപ്പിക്കാം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ