16:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകത്താകെ ഭീതി പടർന്നു
ചെറിയവർ വലിയവർ ദേ ദമന്യേ
എല്ലാവർക്കും വ്യാധി പടർന്നു
കൊറോണ കാരണം ലോക്ക്ഡൗണായി
കൊറോണ മനുഷ്യനെ ലോക്കിലാക്കി
ജില്ലകളെല്ലാം ലോക്ക്ഡൗണായി
ലോകമാകെ ദുരിതത്തിൽ
പ്രളയം വന്നു നിപ വന്നു
ജാഗ്രതയോടെ നേരിട്ടു
കൊറോണയും നമ്മൾ
ജാഗ്രതയോടെ നേരിടും.