വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

കൈയ്യും മുഖവും കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
പുറത്തിറങ്ങാൻ മാസ്ക്കിടേണം
കൈകൾ സോപ്പിൽ കഴുകേണം
വീട്ടിൽ തന്നെയിരിക്കേണം
വെള്ളം നന്നായ് കുടിക്കേണം
ശരീരം എന്നും ശുചിയാക്കേണം
വൈറസിനെ നമുക്ക് പ്രതിരോധിക്കാം
 

ഫാത്തിമത്ത് ലയാന എം
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത