എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങുന്ന നാശത്തിൻ കാലമിങ്ങെത്തി. കൂടെയിരിക്കുവാൻ ആശ്വാസമേകുവാൻ തൻ നിഴൽമാത്രം കൂട്ടായകാലം. ഒന്നിൽ തുടങ്ങി പലതായ് പിരിയുന്നു മാനവ ജീവനെ തിന്നുന്ന വ്യാധി. പലയിടം പാർത്തവർ, പറയാതെ വന്നപ്പോൾ ജീവൻ പൊലിഞ്ഞതും പലതായ് മാറി. പകലില്ല ഇരവില്ല പാരിൽ പകരം മരണം ഭയക്കുന്ന മർത്യർ മാത്രം. കരയുന്ന മർത്യൻ കൊതിയോടെ നോക്കുന്ന മരണം മാനിക്കുന്ന മഹാമാരി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ