ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ഒരു മനസായി .... ഒരുമയോടെ

16:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഒരു മനസായി .... ഒരുമയോടെ     <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഒരു മനസായി .... ഒരുമയോടെ    


നാടുമൊത്തമേകമായി ഇരിക്കുമീ
നിമിഷവും നാമമൊന്നു മാത്രമേ
മനസ്സിലുള്ളു നിത്യവും..
ലോകമാകെ ഭീതിയിൽ കഴിച്ചിടുന്ന നാളിലും
കേരളം തുരത്തുമി കൊറോണയെന്ന വ്യാധിയെ...

വ്യത്തിയോടെ കൈകളൊക്കെ
എന്നുമെന്നും കഴുകിയാൽ തോറ്റിടും
കൊറോണയും അറിയു നിങ്ങളേവരും
നാളെ നല്ല ലോകമൊന്നു കാണുവാനിരിക്കുവിൻ
വീട് നല്ല സ്വർഗ്ഗമെന്നു ഒർക്കു നിങ്ങൾകൂട്ടരേ...

ഒന്ന് ചേർന്ന് ലോകമൊന്നായി
ചെറുത്തിടും വിപത്തിനെ എന്ന വാക്യം
കൂട്ടുകാർ പ്രതിജ്ഞയായി എടുത്തിടും....

 

സായി കൃഷ്ണ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത