16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്മൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷു സ്‌മൃതയിൽ ഒരു വിഷു കണി കൂടി കടന്നു പോയി
പൊന്നിൻ തിളക്കത്തോട് കൂടി മറ ഞ്ഞു പോയി
ശേഷിക്കുന്ന നന്മകളിൽ ഒന്നായി
മേട പുലരിയുടെ ശുഭ സംഗീതമായി
സ്‌മൃതയിൽ വിഷു പക്ഷികൾ പാടുമ്പോൾ
കൊഴിഞ്ഞു വീണ കണിക്കൊന്നയും
മൂളി നിർത്തിയ വിഷു കിളി പാട്ടും
പാടി പാറിയകന്ന വിഷു പക്ഷിയും
നിറ നിലാവിന്റെ ശാലീന സൗന്ദര്യവും
ഓർമകളിൽ പുതു
നൊമ്പര കാറ്റായി
SREEVIDYA S KUMAR
+1.B [[|സി.കെ.എച്ച്.എസ്,ചേപ്പാട്]] ഹരിപ്പാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത