ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/അമ്മയാക‍ും പ്രകൃതി

16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  അമ്മയാം പ്രകൃതി     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അമ്മയാം പ്രകൃതി    

അമ്മയാം പ്രകൃതി
സ്നേഹമാം പ്രകൃതി
നന്മയാക‍ുന്ന അമ്മയാം
പ്രകൃതിയെ നാം
തിന്മകളായിരം ചെയ്യ‍ുന്ന‍ു
സഹികെട്ടിടാം അമ്മ പ്രകൃതി
തിരിച്ചടിക്ക‍ുന്ന‍ു
കലിയടങ്ങിടാതെ
ലോകമെല്ലാം ഒത്ത‍ുചേർന്ന്
അപേക്ഷിച്ചിട്ട‍ും
കലിയടങ്ങാതെ
മഹാമാരിയായി
ഉറ‍ഞ്ഞ‍ുത‍ുളളി
 

നയന
5 ഗവ.യ‍ു.പി.എസ്.ക‍ുന്ന‍ുക‍ുഴി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത