ഉള്ളടക്കത്തിലേക്ക് പോവുക

കമേത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കണിക്കൊന്ന പൂത്തപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reena123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണിക്കൊന്ന പൂത്തപ്പോൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണിക്കൊന്ന പൂത്തപ്പോൾ

 വിഷുക്കാലം വന്നല്ലോ
 കണിക്കൊന്ന പൂത്തല്ലോ
 കണ്ണിനുകണിയായി
 പൊന്നിൻനിറമായല്ലോ !
വിഷുപക്ഷിപാടുന്നൂ
വിത്തെല്ലാം വിതയ്ക്കാറായ്
കണിമുമ്പിൽ നിറയുവാൻ
കതിരിട്ടൂ പാടങ്ങൾ
  പൊൻ തളിക ഒരുക്കുന്നു
  കണി വെള്ളരി കണ്ണിമാങ്ങ
  കൃഷിക്കാലം പൊലിക്കട്ടെ
  അകമെല്ലാം നിറയട്ടെ.

അനുഷ്ക പി കെ
4 കാമേത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത