16:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുജന്റെ ജീവിതം
ദൈവത്തിൻ ദാനം
ഭീകരമാം വിപത്തുകൾ
വന്നുകൂടുന്നു മണ്ണിൽ
അറിയില്ല ഇനിയെന്തെന്നു
നാളെകളെ ക്കുറിച്ച് പറയാൻ
അറിയില്ല ദൈവമേ ഒന്നും
എല്ലാം നിന്നിൽ അർപ്പിക്കുന്നു.
നീ തന്ന ജീവിതം നിന്റെ കയ്യിൽ
അർപ്പിച്ചീടുന്നു നാഥാ എന്നും
ഓരോ ജീവിതവും നീ തന്നെ
പരിപാലിക്കണേ ജഗതീശ്വരാ