സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/പ്രതീക്ഷ...

16:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nraj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ..... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ.....

കൊറോണയെന്ന ഭീകരരോഗം
നാട്ടിൽ കിടന്ന് ചുറ്റുമ്പോൾ
മനുഷ്യരെല്ലാം ഒറ്റക്കെട്ടായിനേരിടും
ഈ ദുരന്തത്തെ

സ്കൂളുകളില്ല ട്യൂഷനുമില്ല
പള്ളികളെല്ലാം അടച്ചിട്ടു
ജോലിയുമില്ല കൂലിയുമില്ല
ഏവരും വീട്ടിൽ 'രസിക്കുന്നു'

പുറത്തിറങ്ങരുത്........
നാടു ചുറ്റരുത്..............
വീട്ടിലിരുന്നീടാം.........
കൊറോണയെ തുരത്തീടാം.
 

അനീസാമോൾ
5 B [[|സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ]]
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത