ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ നീ ദ്രോഹി
{{BoxTop1 | തലക്കെട്ട്=ഹേ മനുഷ്യാ നീ ദ്രോഹി | color=3
നിന്നെ കാണുന്നു ഞാൻ ! നിന്നെ മാത്രം!
ഈ വേനൽക്കാലത്തിൽ ഞാൻ അടച്ചിരിക്കെ
തെങ്ങിന്റെയും, തേക്കിന്റെയും ഗാനവും
നൃത്തവും എന്റെ കണ്ണുകൾ തിരിച്ചറിയുന്നു.
എല്ലാം നീ ചെയ്തതിന്റെ ഫലമാണ്.
നീ ചെയ്‌ത ദുഷ്കർമ്മങ്ങൾ നിന്നെ
നിന്നെ തേടി ഇതാ.
ഇപ്പൊ നിനക്ക് വേണ്ടത് കരുതലും ജാഗ്രതയും ആണ്!
നീ തന്നെ നിന്നെ രക്ഷിക്കൂ
മാപ്പ് തരൂ...
പ്രകൃതിയാം അമ്മ നിനക്കു തുണയാകട്ടെ.
നിന്നെ തേടി അവൻ എത്തി
ഇപ്പോൾ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായി നീ
പൊട്ടിയ ചക്രം കൊണ്ടു അവനാം
യോദ്ധാവിനോട് പൊരുതുക നീ
നിന്നാൽ കഴിയുവോളം !
നിൻ്റെ ജാഗ്രതാ നിന്നെ തുണയ്ക്കട്ടെ.
Haripreetha B
|
10 A ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ