തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓടിക്കോ: വൈറസേ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓടിക്കോ: വൈറസേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കോ: വൈറസേ

ചൈനയിൽ നിന്നും ജന്മമെടുത്തൊരു
രാക്ഷസ രൂപം വന്നെത്തി
മനുഷ്യനവനൊരു പേരു വിളിച്ചു
കൊറോണ എന്നൊരു പേര്
ജനങ്ങളെയൊക്കെ പേടിയിലാക്കി
വാനോളം അവനെത്തി
അവനെ വീഴ്ത്താൻ
നമ്മളെഴ് തു 
ശുചിത്വമെന്നൊരു അമ്പ്
സാനി സൈറ്റർ, സോപ്പ്, വാഷ്
എന്നിവർ വന്ന് തുരത്തും
ഓടിക്കോ നീ ഓടിക്കോ
കൊലയാളി വീരാ ഓടിക്കോ

 

അഥർവ്വ്: വി.കെ.
2 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത