16:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരങ്ങൾ മരിച്ചു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്ഷണനമാകും മരങ്ങളേ
നിങ്ങൾ അമൃതു പാകിയ ദേവികൾ
കാത്തു നിങ്ങൾ ജീവനും
പൃഥിയാം മാതാവിനേയും
നീ കിളിക്കൊരു ഭൂമിയായി
നീ മൃഗത്തിനു കാവലായി
അർത്ഥമായി നീ, ശ്വാസമായി നീ
തണലേകുന്ന മരങ്ങളേ
നിയമപാലകൻ നീ തന്നെ
ദൈവവലംകൈ നീ തന്നെ
ജീവനാം മരങ്ങളേ നിങ്ങൾക്കാത്മശാന്തി നേരുന്നു.