എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധ ഗാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധ ഗാനം

കൈകഴുകാം കൂട്ടരേ കൈകഴുകാം കൂട്ടരേ

സോപ്പുതേച് വെള്ളമൊഴിച്ചു കൈകഴുകാം കൂട്ടരേ


മാസ്ക് വെച്ചു  മുഖം മറച്ചു നടന്നിടാം കൂട്ടരേ

സാനിറ്റൈസർ ഉപയോഗിച്ച് അകറ്റി നിർത്താം കോറോണയെ
 യാത്രാവേണ്ട കൂട്ടരേ ആഘോഷം വേണ്ട കൂട്ടരേ

ഉത്സവങ്ങൾ ഒഴിവാക്കി കോറോണയെ അകറ്റി കൂട്ടരേ


അകന്നു നിൽക്കു  കൂട്ടരേ അകറ്റി നിർത്തു കൂട്ടരേ

കോറോണയെ ഈ ഭൂമിയിൽ നിന്നും അകറ്റിടാം കോറോണയെ


വ്യക്തിശുചിത്വം പാലിക്കു കൂട്ടരേ

രോഗങ്ങളെ അകറ്റി നിർത്താം കൂട്ടരേ

അകറ്റിടാം  കോറോണയെ
അകറ്റിടാം കൂട്ടരേ

എല്ലാവർക്കും ഒരുമ യോടെ വീട്ടിലിരിക്കാം കൂട്ടരേ

മഹാമാരിയെ തോല്പിച്ചിടാം
 കോറോണയെ കൂട്ടരേ 

കൃഷ്ണപ്രിയ. പി 
9:B S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത