ഗണപതിവിലാസം ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണയെ പറപ്പിക്കാം

16:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പറപ്പിക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പറപ്പിക്കാം


കൊറോണ ഭീതി തകർത്തീടാം
നമ്മൾക്കൊറ്റക്കെട്ടായി...
നിർദേശങ്ങൾ പാലിക്കാം
രോഗപ്പകർച്ച കുറച്ചീടാം
കൊറോണയെ തകർക്കാനായ്
മാസ്ക്കുകളൊന്നു ധരിച്ചീടാം
സാനിറ്റൈസർ ഉപയോഗിക്കാം
ശാരീരിക അകലം പാലിക്കാം
കൊറോണ ഭീതി തകർത്തീടാം
നമ്മൾക്കൊറ്റക്കെട്ടായി...
 

കൃഷ്ണാഞ്ജലി രാജീവ്
നാലാം തരം ഗണപതിവിലാസം ജെ.ബി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത