നീരിൽ നിറമായി മാറും ജീവൻ നീരിൽ കുളിരായി മാറും ജീവൻ നീരിൽ സാന്ത്വനമായി മാറും ജീവൻ നീരിൽ അമൃതധാരയായി ചൊരിയും ജീവൻ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത