ഉള്ളടക്കത്തിലേക്ക് പോവുക

ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ettukudukkaaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ്       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്      

ഒരുമയോടെ നിന്നിടാം
നന്മയുടെ നാളെക്കായി
മാസ്ക് കൊണ്ട് മുഖം മൂടിയും
കൈകൾ സോപ്പിട്ട് കഴുകിയും
കൊറോണയെ അകറ്റിടാം
കൂട്ടം കൂടി നിന്നിടേണ്ട
ഹസ്തദാനം നൽകിടേണ്ട
ജാഗ്രതയോടെ നിന്നിടാം
സമൂഹവ്യാപനം തടയാനായി
വീട്ടിൽ തന്നെ നിന്നിടാം വീടിനെ സ്നേഹിച്ചിടാം
അമ്മയെ സഹായിച്ചിടാം
ചെടികൾ നട്ടുനനച്ചിടാം
നല്ലഭക്ഷണം കഴിച്ചിടാം
പുസ്‌തകങ്ങൾ വായിച്ചിടാം
ഒരുമയോടെ നിന്നിടാം
നാളെയുടെ നന്മക്കായി

ആദിദേവ് സി.എ
3 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത