ഉള്ളടക്കത്തിലേക്ക് പോവുക

മാവിച്ചേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13712 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊറോണ കാലം

എന്നും രാവിലെ വൈകി ആണ് എഴുന്നേൽക്കുക . പ്രഭാത ഭക്ഷണത്തിനു ശേഷം പത്രം വായിക്കും . അനിയനോടൊപ്പം കുറച്ചു സമയം കളിക്കും . പിന്നീട് കുളിച് ഊണ് കഴിച് കുറച്ച സമയം വിശ്രമിക്കും . വൈകുന്നേരം പചക്കറികൾക്കും ചെടികൾക്കും വെള്ളം ഒഴിക്കും . അനിയനോടൊപ്പം ക്രിക്കറ്റ് കളിക്കും . മേലു കഴുകി ടി വി കാണും . എല്ലാ ദിവസവും ഡയറി എഴുതാറുണ്ട് . കൂട്ടുകാരെ കാണാത്ത വിഷമം ഉണ്ട്

അനുനന്ദ് ബി
4 മാവിച്ചേരി എൽ പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം