ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എൻെറ ചെടി

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻെറ ചെടി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ ചെടി      

ഞാനൊര‍ു ചെടി നട്ട‍ു
ചെടിക്ക‍ു ച‍ുറ്റ‍ും തടമിട്ട‍ു
വെള്ളം കോരി ഒഴിച്ച‍ു ഞാൻ
പതിയെപ്പതിയെ ചെടി വല‍ുതായി
ചെടിയിൻ മേലൊര‍ു മൊട്ട‍ു വിരിഞ്ഞ‍ു
മൊട്ട‍ുവിരിഞ്ഞ‍ു പ‍ൂവായി
എൻെറ മനസ്സിൽ സന്തോഷം
ത‍ുള്ളിച്ചാടി നടന്ന‍ു ഞാൻ
 

അഞ്ജന വിഎസ്
4 A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത