എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/വൈറസ്

15:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMSLPS (സംവാദം | സംഭാവനകൾ) (കവിത)
വൈറസ്


ഉണരൂ ഉണരൂ സോദരരെ
ഒന്നായി ചേർന്ന് പ്രവർത്തിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്നിച്ചൊന്നായി യത്‌നിക്കാം
കൊറോണയെന്ന ഭീകരനെ
ഒന്നിച്ചൊന്നായി പ്രതിരോധിക്കാം
ശുചിത്വ ശീലം പാലിക്കൂ
തുടച്ചുനീക്കാം ഭീകരനെ

 

ശ്രീനന്ദ
ഒന്ന് എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
നെയ്യാറ്റിൻകര തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത