ഉള്ളടക്കത്തിലേക്ക് പോവുക

എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 4 വീട്ടിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 4 വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയൊരു അവധികാലം.
കോവിഡ് എന്ന ഭീതിയിൽ ബാലരെന്നോ വ‌ൃദ്ധരെന്നോ നോക്കാതെ വീട്ടിൽതൻ ഇരിക്കും കാലം.
ഇത് പ്രതിരോധത്തിൻ കാലം, അതിജീവനത്തിന്റെ കാലം, ഇത് ജാഗ്രത തൻകാലം.
നമ്മുക്ക് വേണ്ടി ഓടി നടക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെയും ഈ നാടിന്റെയും അഭിനന്ദനങ്ങൾ.
പ്രതിരോധിക്കും നാം , അതിജീവിക്കും നാം.
സാമൂഹിക അകലവും മനസ്സിന്റെ ഒരുമയ‌ുമായി നാം തോൽപ്പിച്ചീടും ഈ മഹാമരിയെ.

അന‌ുമോൾ സി യ‌ു
8 D [[|]]
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ