ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി

15:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 വൃത്തി തന്നെ ശക്തി    

എന്നും രാവിലെ ഉണരുമ്പോൾ
പ്രഭാതകൃത്യം ചെയ്‌തീടാം
പരിസരം വൃത്തിയാക്കീ ടാൻ
നാമെല്ലാവരും കരുതണം
പരിസരം വൃത്തിയായെന്നാൽ
പകർച്ചവ്യാധികൾ വരുകില്ല
ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ
മാലിന്യങ്ങളെ ഒഴിവാക്കാം
വ്യക്‌തിശുചിത്വം പാലിച്ചാൽ
മരുന്നും മന്ത്രവും ഒഴിവാക്കാം
ആരോഗ്യമുള്ളൊരു തലമുറയായി
വളർന്നീടാം നമ്മൾക്ക്

ദേവി ദക്ഷിണ ആർ
1 ഗവ യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത