എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അവധിക്കാല അതിഥി

15:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാല അതിഥി | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാല അതിഥി

അവധിക്കാല അതിഥിയായ് വന്നവളേ
നിന്നെ ഞാൻ സോപ്പിട്ട്
കൈകഴ‍ുകി യാത്രയാക്കിട‍ും
രാക്ഷസിയായ് വന്ന നീയൊര‍ു സ്നേഹാദ്രമാം പ‍ൂവായി
എന്നെ തലോടി പോയെങ്കിൽ
ക‍ൂട്ടിലാക്കപ്പെട്ട പക്ഷിയെപ്പോൽ
എൻ മനം തേങ്ങ‍ുമീ നിമിഷത്തിൽ
ഒര‍ു മിന്നാമിന‍ുങ്ങായ് പ്രഭ
ചൊരിഞ്ഞെൻ
ഹൃദയ കവാടത്തിൽ
നക്ഷത്രമായെങ്കിൽ!
അകന്നകന്നാണ് നീയെങ്കില‍ും
സഖേ
നീയെന്ന‍ുമെൻ അകന്ന കത്തായ
വളല്ലേ
പൊട്ടിപ്പോയ
ദിനങ്ങളെയൊക്കെയ‍ും
ഇഴചേർത്ത് മ‍ുന്നോട്ട് നീങ്ങനാം....
 

അംന കെ കെ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത