എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

15:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

 കാവും ,കുളങ്ങളും ,കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യം
 ഭൂതകാലത്തിലെ സാക്ഷ്യം
 അമ്മയാം പ്രകൃതിയിലെ സൗഭാഗ്യങ്ങളെല്ലാം
 നന്ദി യില്ലാതെ തിരസ്കരിച്ചു നമ്മൾ
 മുത്തിനെ പോലും കരിക്കട്ട ആയി കണ്ട് അവർ നമ്മൾ
മുഗ്ധ സൗന്ദര്യത്തെ വൈരൂപമാകുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.

Aswajith
6 [[|എം.വി._എച്ച്.എസ്]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത