ഉള്ളടക്കത്തിലേക്ക് പോവുക

കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ ജയിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ ജയിക്കും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ജയിക്കും


  ചൈനയിൽ നിന്നും പൊട്ടിമുളച്ച
 കൊറോണ വൈറസ് ഉണ്ടിവിടെ
 മാനവരാശിയെ തകർക്കാനായി
 ലക്ഷക്കണക്കിന് ജീവനെടുത്തു
 ലോകമെല്ലാം ഞെട്ടിവിറച്ചു
 ഈ സൂക്ഷ്മജീവിയെ കൊണ്ട്
 നിനക്കൊരു തുള്ളി മതിയെങ്കിൽ
 എനിക്കും നിന്നെ ഒരു തുള്ളി കൊണ്ടകറ്റാം
 സാനിറ്റയിസർ, ഹാൻഡ്‌വാഷ്
 ഇങ്ങനെയുള്ള പലവിധ വസ്തുക്കൾ
 നിന്റെ അന്ത്യംകുറിക്കും
കോവിഡ് 19 എന്ന പേരിലും ഞാൻ അറിയപ്പെട്ടു
 നിന്നിൽ നിന്നും ഞങ്ങൾ ജയിക്കും
 ഈ ലോകത്തെ ഞങ്ങൾ രക്ഷിക്കും

 

ആദിദേവ്
6 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത