ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചീടാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിച്ചീടാം കരുതലോടെ

ശുചിത്വം പാലിക്കൂ നിങ്ങൾ
ശുചിയായി നടക്കൂ നിങ്ങൾ
തുരത്തിയോട്ടിക്കൂ വൃത്തി ഹീനമീ വൈറസുകളെ
കൈകൾ കഴുകീടം സദാ നമുക്ക്
ശുചിത്വം പാലിച്ചീടാം കരുതലോടെ
വൃത്തിയായ വസ്ത്രം ധരിച്ചീടാം നമ്മുക്കെപ്പോഴും
ശുചിത്വം പാലിക്കാം നമ്മുക്കെപ്പോഴും
പരിസരം ശുചിയാക്കാൻ നമ്മുക്കൊരുമയോടെ
ശുചിത്വം പാലിച്ചീടാം കരുതലോടെ .....

 

അതുല്യ P
3 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത