ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/നേരിടാം കൊറൊണയെ

നേരിടാം കൊറൊണയെ



നേരിടാം കൊറൊണയെ
വീട്ടിലീരിക്കു .....സുരക്ഷിതരാകൂ.. ...
കൊറൊണയെ നേരിടാനായി
നിങ്ങള് വീട്ടിലിരിക്കൂ...
നമുക്ക് ഒന്നിച്ച് മുന്നേറാം..
നേരിടാം കൊറൊണയെ
 

തരകവിത / കവിത / കഥ / ലേഖനം -->
1ബി ജി യു പി എസ് പൂതാടി
വയനാട് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category: ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:വയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]


  • [[{{P

AGENAME}}/ശാന്തി |ശാന്തി]]

ശാന്തി

ശാന്തി
ഒരു മഹാമാരിയായി പെയ്തിറങ്ങി
ഭൂമിതൻ ശാന്തി കവ‍ർന്നെടുത്തു
നാശം വിതച്ചു തുടങ്ങന്ന നേരത്ത്
നിന്നെ തുരത്തുവാൻ
വേരോടെ ചീന്തുവാൻ
കരുതലിൻെറ കരങ്ങൾ
സ്നേഹത്തിൻെറ കരങ്ങൾ
സാന്ത്വനത്തിൻെറ കരങ്ങൾ
ഭൂമിയുടെ രക്ഷാകവചങ്ങൾ
പ്രണമിക്കുന്നു ഞങ്ങൾ
എന്നും എപ്പോഴും
നാടിൻെറ രക്ഷകർ ചൊല്ലുന്ന വാക്കുകൾ
ഹൃദയത്തിലേററി നടന്നിടാം..
ശാന്തിതൻ മന്ത്രമായ് ഉരുവിടുന്നു
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
കണിക്കൊന്ന പൂക്കൾ വിരി‍ഞ്ഞിടട്ടേ.......
 



 

കാർത്തിക കെ എസ്
7A ജി യു പി എസ് പൂതാടി
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത