ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മ‍ുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മ‍ുത്തശ്ശി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മ‍ുത്തശ്ശി

പല്ലില്ലാത്തൊര‍‍ു മ‍ുത്തശ്ശി
കണ്ണടവച്ചൊര‍ു മ‍ുത്തശ്ശി
കഥകൾപറയ‍ും മ‍ുത്തശ്ശി
പാട്ട‍ുകൾപാട‍ും മ‍ുത്തശ്ശി
വടിയ‍ുംക‍ുത്തിപയ്യെപ്പയ്യെ
നടന്ന‍ുപോക‍ും മ‍ുത്തശ്ശി
ഞങ്ങടെഎല്ലാം മുത്തശ്ശി
 

ഹരിത നാഥ്
3 ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത