ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12315 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

 മനുഷ്യരാശിയെ വിഴുങ്ങിടാൻ
 വന്നിറങ്ങിയ കൊറോണയെ
 അതിജീവിക്കും നമ്മൾ
 അതിജീവിക്കും നമ്മൾ
 കൈകൾ ഇടയ്ക്കിടെ കഴുകീടാം
 മൂക്കും വായും മൂടീടാം
 അകലം പാലിച്ചു നിന്നീടാം...
 യാത്രകളെല്ലാം ഒഴിവാക്കാം
 വീട്ടിൽ തന്നെ തുടർന്നീടാം...
 നിർദേശങ്ങൾ പാലിക്കാം...
 അങ്ങനെ നമ്മൾ അതിജീവിക്കും...
 കൊറോണയെ നമ്മൾ അതിജീവിക്കും.

തന്മയ സുകേഷ്. എം
2എ ജി. എൽ. പി. എസ്. പടന്നക്കാട്
ഹൊസ്ദുർഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത