ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കണം

15:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaShobi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നിൽക്കണം


തുരത്തും നമ്മൾ തുരത്തും നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
കൈകൾ കഴുകിയും മുഖാവരണം ധരിച്ചും
അകലം പാലിച്ചും വീട്ടിലിരുന്നും
തുരത്തും നമ്മൾ തുരത്തും നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
ഒന്നിച്ചു ഞങ്ങൾക്ക് പ്രാർത്ഥിക്കാം
"ലോകാ സമസ്ത സുഖിനോ ഭവന്തു "


 

ശ്രീലക്ഷ്മി
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത