ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/വൈറസ്

15:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 നമ്മുടെ കണ്ണിൽ കാണാതെ
 നമ്മുടെ ഉള്ളിൽ ചെന്നീടും
 പലരെ പലതായ്‌ മാറ്റിടും
 ഒരു കുഞ്ഞനാണീ വൈറസ്
കൊറോണ എന്നൊരു വൈറസ്

ലോകം മുഴുവൻ പേടിച്ചാലും
നന്മയുള്ളൊരു നമ്മുടെ നാട്
അതിജീവിക്കുമീ വിപത്തിനെ
കൊറോണ എന്ന വിപത്തിനെ
തുടച്ചുനീക്കും നാമൊന്നാ

വൈഗ എ എസ്
3 ലൂഥറൻ എൽ പി എസ് അന്തിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത