ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക


കാക്ക
കറുത്ത കാക്ക
ചിറകുള്ള കാക്ക
രണ്ടു ചിറകുള്ള കാക്ക
പാറി പറക്കും കാക്ക
ചുണ്ടുള്ള കാക്ക
എച്ചില് തിന്നും കാക്ക
ചുറ്റും ശുചിയാക്കും കാക്ക
ശുദ്ധിയുള്ള കാക്ക
ശുചിത്വമുള്ള കാക്ക

തന്മയ
3A ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത