ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്ന കോവിഡ് 19

15:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന കോവിഡ് 19 <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന കോവിഡ് 19

ലോകമെങ്ങും പടരുന്ന മഹാമാരി
കോവിഡ് 19 എന്നാണ് പേരാതിന്റെ
നാടിനെ യെങ്ങും ഭീതിയിലാഴ്ത്തി
വിലസുകയാണീ മഹാനിപ്പോൾ
ഒറ്റക്കെട്ടായ് നേരിടണം നാം
കൊറോണയെന്ന ഈ വിഷവിത്തിനെ
വ്യക്തി ശുചിത്വം പാലിക്കണം നാം
പുറത്തെങ്ങും ഇറങ്ങിടാതെ
വീട്ടിൽ തന്നെ ഇരിക്കണം നാം
ആത്മധൈര്യം കൈവിടാതെ
ഒരുമയോടെ നേരിടാം നമുക്ക്
കൊറോണയെന്ന ഈ വിപത്തിനെ.

ആദിത്യൻ.പി
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത